Peruvayal News

Peruvayal News

കോഴിക്കോട് ജില്ലാ ജൂനിയർ ഖൊ ഖൊ ടീമിനെ ചന്ദനയും പ്രത്യുഷും നയിക്കും

കോഴിക്കോട് ജില്ലാ ജൂനിയർ ഖൊ ഖൊ ടീമിനെ ചന്ദനയും പ്രത്യുഷും നയിക്കും

രാമനാട്ടുകര : 
കോഴിക്കോട് ജില്ലാ ജൂനിയർ ഖൊ ഖൊ ടീമിനെ ചന്ദനയും പ്രത്യുഷും നയിക്കും.ബോയ്സ് ടീം : ഗോകുൽ കൃഷ്ണ, ആനന്ദ്, അമൽ രാജ്, അമർ നാഥ്‌, മുഹമ്മദ്‌ നഹാൻ, നിദേവ് കൃഷ്ണ, അലൻ കാർത്തിക്, സനൂജ്, മൃതുൽ, അഭിജിത്ത്,സച്ചിൻ, അനന്തു, വൈഷ്ണവ്,നിവേദ്.കോച്ച് : ഷഹബാസ് അഹമ്മദ്‌. കെ, മാനേജർ ബിനു.ഇ. എം.  ഗേൾസ് ടീം : രാജിഷ,ദിയ സ്നേഹ, അഭിനയ,ശിഖ,വൃന്ദ,ശ്രേയ,അലീന,അർച്ചന, നന്ദന, അനശ്വര,ആദിത്യ, വൈഷ്ണ,ഫാത്തിമ നഫ. കോച്ച് അരുൺ. എം, മാനേജർ അശ്വതി. കെ. എം
Don't Miss
© all rights reserved and made with by pkv24live