എം.എസ്.എഫ്
കളൻതോട് യൂണിറ്റ്
ബാല കേരളം ചങ്ങാതിക്കൂട്ടം പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു,
ബാല കേരളം എം.എസ്.എഫ് കളൻതോട് യൂണിറ്റ് ചങ്ങാതിക്കൂട്ടം അമ്പലക്കണ്ടി മഹ്മൂദിന്റെ വീട്ടുമുറ്റത്ത് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കൗൺസിലർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു, ആസിഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു, എം എസ് എഫ് ജില്ലാ കമ്മറ്റി അംഗം മുഹാദ് ,വാർഡ് ലീഗ് സെക്രട്ടറി പി.കെ ഗഫൂർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫാസിൽ മുടപ്പനക്കൽ, എം.എസ് എഫ് പഞ്ചായത്ത് ഭാരവാഹികളായ ഹബീബ് കളൻതോട്, റാഷിക്ക്, യൂണിറ്റ് ഭാരവാഹികളായ മുഹമ്മദ് സ്വാലിഹ്, റിക്കാസ്, അനസ്, ഷമീം തുടങ്ങിയവർ നേതൃത്വം നൽകി
ബാല കേരള കളൻതോട് യൂണിറ്റ് ഭാരവാഹികളായി