ചൂലൂർ സി.എച്ച് സെന്ററിൽ
സി.എച്ച് അനുസ്മരണ സദസ്സ്
നടത്തി.
വെള്ളലശ്ശേരി:
ചൂലൂർ സി.എച്ച്.സെന്ററിൽ കേരള മുൻ
മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്.മുഹമ്മദ്
പ്രസിഡണ്ടും മുസ്ലിം ലീഗ് ദേശീയ
ഓർഗനൈസിംഗ് സിക്രട്ടരിയുമായ
ഇ.ടി.മുഹമ്മദ്ബഷീർ എം.പി.
അനുസ്മരണ പ്രഭാഷണം നടത്തി.
സെന്റർ ജനറൽ സിക്രട്ടരി കെ. എ.
ഖാദർമാസ്റ്റർ സ്വാഗതം പറഞ്ഞു.
മുനീർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി.ടി.അബ്ദുൾഖാദർ തൃക്കരിപ്പൂർ,
അബ്ദുല്ലതീഫ് കലൂർ (എറണാകുളം)
മുഹമ്മദ് ഫാറൂഖ് ഹുദവി വല്ലപ്പുഴ,
റഹീൽ അശ്റഫി,നാഹിദ് അർഷാദ്
(കിഷൻഗഞ്ച്) സെന്റർ ഭാരവാഹികളായ ഖാലിദ് കിളിമുണ്ട,
എൻ.പി.ഹംസമാസ്റ്റർ, പി.പി.മൊയ്തീൻഹാജി, ടി.അബ്ദുറഹ്‌മാൻ ഹാജി, കെ.ആലിഹസ്സൻ, പി.ആർ.ഒ. കെ.പി.യു.അലി,മാനേജർ ഇ.സി.