ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് ഗ്രാമ വണ്ടിക്ക് ടൗൺ ടീം കളൻതോടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി ചടങ്ങിൽ പ്രസിഡന്റ് ഓളിക്കൽ ഗഫൂർ
വാർഡ് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ,മൊയ്തു പീടികക്കണ്ടി വൈസ് പ്രസിഡന്റ് സുഷമ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റീനമാണ്ടിക്കാവിൽ എന്നിവരും സന്നിഹിതരായി