ഗ്രാമ സഭയിൽ ആദരിച്ചു
ചാത്തമംഗലം പഞ്ചായത്തിൽ കെട്ടാങ്ങൽ വാർഡ് 5 ൽ സ്വാതന്ത്രി ദിനത്തിൽ വാർഡ് മെമ്പർ നടത്തിയ ഓൺലൈൻ ക്വിസ് മൽസരത്തിൽ വിജയ്കളായ അരുൺ സൗപർണിക ഈസ്റ്റ് മലയമ്മ, മുഹമ്മദ് സ്വാലിഹ് അരിക്കോടിച്ചാലിൽ, അലി നിഷാദ് കളൻതോട്, ഷിബിൻ പേട്ടുംതടായിൻ, എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി വിജയ്കൾക്കുള്ള സമ്മാനം വാർഡ് ഗ്രാമസഭയിൽ വെച്ച് ബ്ലോക്ക് വൈസ്പ്രസിഡണ്ട് മുംതാസ് ഹമീദ് വിതരണം ചെയ്തു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു ,പി.കെ ഗഫൂർ, സി.ബി ശ്രീധരൻ, സിദ്ധീഖ് മാസ്റ്റർ,നുസ്റത്ത് പി, രേഖാ മാധവൻ, ഷീബ ടീച്ചർ, നിയാസ് എം.പി, സമദ് വി.കെ, തുടങ്ങിയവർ സംബദ്ധിച്ചു