നായ കുറുകെ ചാടി: നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞു: യുവാവ് മരിച്ചു
കോഴിക്കോട് രാമനാട്ടുകര അഴിഞ്ഞിലം-കരാട് റോട്ടിൽ സ്ഥാനാർഥി പടിയിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
നായ ഗുഡ്സ് ഔട്ടോ യുടെ കുറുകെ ചാടിയതിനെ തുടർന്ന്നിയന്ത്രണം വിട്ട ഔട്ടോ മറിഞ്ഞു ഒരാൾ മരണപ്പെട്ടു.