Peruvayal News

Peruvayal News

പെരുവയലിൽ നിർത്തിയിട്ട ലോറി ക്കിടിച്ചു ബൈക്ക് യാത്രക്കാർക്ക് പരിക്ക്

പെരുവയലിൽ നിർത്തിയിട്ട ലോറി ക്കിടിച്ചു ബൈക്ക് യാത്രക്കാർക്ക് പരിക്ക്

പെരുവയൽ:
പെരുവയൽ അങ്ങാടിയോട് ചേർന്നുകൊണ്ട് പീടികണ്ടി ഭാഗത്ത്  നിർത്തിയിട്ട ലോറിക്കിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. 
ഇരുചക്രവാഹനം റോങ്ങ് സൈഡിൽ വന്നതുകൊണ്ടാണ് അപകടം ഉണ്ടാവാൻ കാരണം. പൂവാട്ടുപറമ്പ് ടറഫ് കോർട്ടിൽ നിന്നും ഫുട്ബോൾ കളി കഴിഞ്ഞ് വരുന്ന സമയത്താണ് അപകടമുണ്ടായത്.
KL 58 P 9088 എന്ന നാഷണൽ പെർമിറ്റ് ലോറി ക്കടിയിലാണ് KL 57 F 5459 എന്ന ഇരുചക്രവാഹനം അപകടത്തിൽ പെട്ടിട്ടുള്ളത്.
മൂന്നു പേർക്ക് ചെറിയ രീതിയിൽ പരിക്കുകൾ പറ്റിയിട്ടുണ്ട്.
പരിക്കുപറ്റിയവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Don't Miss
© all rights reserved and made with by pkv24live