പലകുന്നത്ത് നങ്ങോലത്ത് തറവാട് കുടുംബ സമിതി
ഓണ സംഗമം സംഘടിപ്പിച്ചു.
എഴുത്തുകാരനും കവിയുമായ മോഹൻ പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.എൻ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എൻ.ശാന്തകുമാരി, പി.ഐ.അജയൻ, പി.എൻ.കോമളം എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.