കോഴിക്കോട് ജില്ലാ ജൂനിയർ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് സെപ്തംബർ 5ന് രാമനാട്ടുകര സേവാമന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.2005 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. കായിക താരങ്ങൾജനന തീയ്യതി തെളിയിക്കുന്ന രേഖ സഹിതം റിപ്പോർട്ട് ചെയ്യേണ്ടതാണ്. ടീമുകൾ 9 മണിക്ക് മുമ്പായിഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
ഖൊ- ഖൊ അസോസിയേഷൻ