Peruvayal News

Peruvayal News

അസം ചികിത്സാസഹായ ഫണ്ടിലേക്ക് യുവ യൂത്ത് യൂണിറ്റ് ചാമാടത്ത് തുക കൈമാറി

അസം ചികിത്സാസഹായ ഫണ്ടിലേക്ക് യുവ യൂത്ത് യൂണിറ്റ് ചാമാടത്ത് തുക കൈമാറി

പെരുമണ്ണ: യുവ യൂത്ത് യൂണിറ്റ് ചാമാടത്ത് ഓണത്തോടനുബന്ധിച്ച് നറുക്കെടുപ്പിലൂടെ സമാഹരിച്ച തുകയില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവച്ച തുക പെരുമണ്ണ രാമച്ചംമണ്ണിൽ മുഹമ്മദ് അസമിന്റെ ചികിത്സാസഹായ ഫണ്ടിലേക്ക് നല്‍കി. 
അസം ചികിത്സാസഹായ കമ്മിറ്റി അംഗങ്ങളായ ദിനേശ് പെരുമണ്ണ, എം എ പ്രതീഷ് , വി പി കബീര്‍ എന്നിവര്‍ക്ക് യുവ യൂത്ത് യൂണിറ്റ് അംഗങ്ങൾ തുക കൈമാറി.
Don't Miss
© all rights reserved and made with by pkv24live