നാഷണൽ സ്പോർട്സ് ഡേ യിൽ
ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
കട്ടാങ്ങൽ: നാഷണൽ സ്പോർട്സ് ഡേ യോടനുബന്ധിച്ച്
കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ ഇൻ്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻ്റും സ്കൂൾ സി.സി.എ യും സംയുക്തമായാണ്
6, 7, 8 ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്കാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.
ടൂർണമെന്റിലെ ജേതാക്കൾക്ക്
പ്രിൻസിപ്പാൾ രമേഷ് കുമാർ
സി.എസ് ട്രോഫികൾ സമ്മാനിച്ചു.
അധ്യാപകരായ
ബിനു മുക്കം,
ഗൗഷിക്ക് റാം ,
ടിജിൻ ബി ഷാജി,