പുവ്വാട്ടു പറമ്പ് ആനക്കുഴിക്കര പരേതനായ പറയരു കണ്ടി മൊയ്തീൻ മകൻ ഡോ.പി.കെ.സെയ്തു. (72)
നിര്യാതനായി.
ആനക്കുഴിക്കര സലഫി മസ്ജിദ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമാണ്.
ഭാര്യ: സുബൈദ
മക്കൾ.. സാജിദ് (എഞ്ചിനീയർ അബുദബി ,
സബിത (ഫാർമസിസ്റ്റ് )
ശബ്ന ,
മരുമക്കൾ : റിയാസ് പന്തീരാ കാവ് (മസ്കറ്റ്)
ഇസ്മയിൽ കൊയിലാണ്ടി,
സഹോദരങ്ങൾ: ബാവ (ഡി ലൈറ്റ് )
മെഹബൂബ്, നഫീസ, പാത്തൈ , സുബൈദ, പരേതനായ കോയ മാസ്റ്റർ .
മയ്യിത്ത് നമസ്കാരം രാത്രി 9 മണി. സലഫി മസ്ജിദ് ആനക്കുഴിക്കര ,