മാവൂർ ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികൾക്കുള്ള മൂന്നാം ഡോസ് വാക്സിനേഷൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ടി.അബ്ദുൽ ഖാദറിൻ്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ടീ രഞ്ജിത്ത് നിർവഹിച്ചു.
സമീറ പാലിയേറ്റീവ് നേഴ്സ്
ഐശ്വര്യ mlsp നേഴ്സ്