കരിശ്ശീരി മണ്ണിൽതൊടി അബ്ദുറഹിമാൻ (73) നിര്യാതനായി.
ഭാര്യ: ആമിന.
മക്കൾ: ഫാഹിദ ,റജീന,അഫ്സൽ, നുസൈബ, ഫർസാന. മരുമക്കൾ സാദിഖ് (ചെറുവാടി) അബ്ദുസലാം, അബ്ദുൽ നാസർ, ഷിഹാജ്, സൈഫുന്നിസ്സ. മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) രാത്രി 10 മണിക്ക് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.