കാസ്‌ക്ക് കായലം ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു
ഓണാഘോഷം 2022 ന്റെ ഭാഗമായി തിരുവോണ നാളിൽ കാസ്ക്ക് കായലം ഗൃഹാങ്കണ പൂക്കള മത്സരം സംഘടിപ്പിച്ചു
പ്രശസ്ത ഇലച്ചായ ചിത്ര രചയിതാവ് സി. കെ. ഷിബുരാജ് കായലം, ശശീധരൻ വയലോരം എന്നിവർ വിധി നിർണ്ണയം നടത്തി
ലത്തീഫ് പുല്ലിൽ, ദിപിൻ, തൻസീർ, ഇല്യാസ്, സുരേഷ്, അഖിൽ കണ്ടിയിൽ, റഷീദ് ഒ. എം. ആർ നേതൃത്വം നൽകി
മത്സരത്തിൽ ഉഷാ കുമാരി ചെമ്പകശ്ശേരി ഒന്നാം സ്ഥാനവും, പ്രശോഭ് വിളക്കുമാടത്തിൽ രണ്ടാം സ്ഥാനവും, സദാനന്ദൻ കിളിയങ്ങൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി