അൻപത്തി ഒന്നാമത് ജൂനിയർ സംസ്ഥാന ഖൊ ഖൊ ചാമ്പ്യൻഷിപ്പ് പുളിക്കൽ എ എം എം ഹൈസ്കൂളിൽ വച്ച് നടന്നു.
ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറത്തെ തോൽപ്പിച്ചുകൊണ്ട് മൂന്നാം സ്ഥാനം നേടുകയുണ്ടായി.
തുടർച്ചയായ രണ്ട് മത്സരങ്ങളിലും ബെസ്റ്റ് പ്ലയെറിനുള്ള സമ്മാനം കോഴിക്കോട് ടീം അംഗം രാജിഷ. ടി (R.H.S.S) അർഹയായി. ചന്ദന. ടി. കെ(R.H.S.S), ദിയ. ടി (R.H.S.S), അർച്ചന. പി. എം( അറ്റാക്കേഴ്സ് ഖൊ ഖൊ ക്ലബ്),സ്നേഹ. പി (R.H.S.S), ശിഖാ അഭിലാഷ്. എം (R.H.S.S), വൃന്ദ. കെ (R
H.S.S), അലീന പാലകോടൻ (R.H.S.S), അനശ്വര. ടി (അറ്റാക്കേഴ്സ് ഖൊ ഖൊ ക്ലബ്), നന്ദന. കെ (അറ്റാക്കേഴ്സ് ഖൊ ഖൊ ക്ലബ് ), ആദിത്യ. എം. പി (അറ്റാക്കേഴ്‌സ് ഖൊ ഖൊ ക്ലബ് ), അഭിനയ. കെ(R.H.S.S), ശ്രേയ. സി (R.H.S.S), വൈഷ്ണ. പി. സ് (സെക്രെട്ട് ഹാർട്ട്സ് എച്ച് എസ് എസ് തിരുവമ്പാടി), ഫാത്തിമ നഫ. സി. എ (തിരൂർ) എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.