സ്നേഹതീരം കൂട്ടായ്മ പെരുമണ്ണയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സൗഹൃർദ സംഗമവും നടത്തി.
വെള്ളായിക്കോട് വെച്ച് നടന്ന പരിപാടി ജില്ല പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മായ എം. ധനീഷ് ലാൽ ഉദ്ഘാടനം ചെയ്യുകയും KPCC മൈനോറിറ്റി ഡിപാർട്ട്മെന്റ് കോഴിക്കോട് ജില്ല ചെയർമാനായി തെരഞ്ഞടുക്കപ്പെട്ട ഷബീബ് അലി വെള്ളായിക്കോടിനെ ആദരിക്കുകയും ചെയ്തു.
സ്നേഹതീരം കൂട്ടായ്മ ചെയർമാൻ കെ.സി.എം അബ്ദുൾ ഷാഹിം അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ നൗഷാദ് നൗഷി എരഞ്ഞിമാവ് മുഖ്യാതിഥിയായിരുന്നു.
കോഴിക്കോട് DCC ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ, DCC മെമ്പർ എ.പി. പിതാംബരൻ, ഗാഡി ദർശൻ സമിതി ജില്ല ജനറൽ സെക്രട്ടറി ടി.കെ. സിറാജുദ്ദീൻ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുജീബ് പുനത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാഗീഷ് ചാമാടത്ത്, യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി കെ.പി. രാജീവ്, സേവാദൾ കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറി മുരളി ചെറുകയിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിയാസ് കെ.ഇ, കെ.എസ്.യു മണ്ഡലം ഭാരവാഹി റിജുവാൻ, ഹമീദ് മാസ്റ്റർ, സ്നേഹതീരം ഭാരവാഹികളായ അജീഷ് കുമാർ യു, ഷാലിദ് പീടികതൊടി, തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം കോൺഗ്രസ് സെക്രട്ടറിമാരായ അസീസ് പാലക്കണ്ടി, ടി.പി. ഫൈസൽ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മുസാഫിർ, ബൂത്ത് പ്രസിഡന്റ് രമേശൻ കരിയാട്ട്, കോയ കുട്ടി സാഹിബ്, അജ്മൽ സലീം, സുജിത് കുമാർ പയ്യടിമീത്തൽ, ശറഫുദിൻ കാട്ട് പീടിയക്കൽ, ഷഫീഖ് പൊയിൽതാഴം, ഷംസുദീൻ ഇടിഞ്ഞിമമൽ, രാഹുൽ പി, അസ്ലം ബിൻ അബ്ദുള്ള, റഷാദ് ബിൻ അബൂബക്കർ, ഫൈസൽ പാറക്കണ്ടം,വിനീഷ്, ഫർസാദ്, ബിലാൽ, ഫർജാസ്, സലീഖ് അഹമ്മദ്, ഇസ്സു, ഷഫീഖ് അറത്തിൽ, മുഹമ്മദ് മാനു കെ.ഇ, ബാബു പാറക്കണ്ടം ഷംസുദീൻ മുണ്ട്പാലം തുടങ്ങിയ നിരവധിപേർ സന്നിഹിതരായിരുന്നു.
ഒണാഘോഷത്തിന്റെ ഭാഗം മായി വിവിധ മൽസരങ്ങളും
സംഘടിപ്പിച്ചു.