ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മ ഓണക്കിറ്റ് വിതരണം നടത്തി. പ്രദേശത്തെ വീടുകളിൽ ഓണാഘോഷത്തിന് വേണ്ട പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു.. നൂറോളം വീടുകളിൽ സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തകൾ കിറ്റുകൾ എത്തിച്ചു. കമ്മറ്റി പ്രസിഡണ്ട് ഷരീഫ് മലയന്മ . ഭാരവാഹികളായ സലീം പുൽപറമ്പിൽ . അബ്ദുള്ള EM . അസീസ് K.T, സഫർ നാസ് ., സിദ്ധിഖ് പീടികക്കണ്ടി. , ഇസ്മാഈൽ Pk, ഷമീർ കുടുക്കിൽ ,വാർഡ് മെമ്പർ മൊയ്തു പിടികക്കണ്ടി , സാദിഖ് Pk, മുസ്ഥഫ PK , സുബൈർ കല്ലിടുമ്പിൽ , വൈശാഖ്, തുടങ്ങി നിരവധി പ്രവർത്തകർ ഉദ്യമത്തിൽ പങ്കാളികളായി