പെരുമണ്ണ വെള്ളായിക്കോട് പുറ്റേക്കടവ് കളത്തിങ്ങൽ സുമതി (77) നിര്യാതയായി.
ഭർത്താവ്: പരേതനായ ഗോപാലൻ
മക്കൾ : ജിതേഷ് ഗവ:പ്രസ്സ് കോഴിക്കോട്.
നിധീഷ് (മാനേജർ, വിജയമാർക്കറ്റിംഗ്) ദേവി, വസുമതി.
മരുമക്കൾ : പ്രേമരാജൻ, കെ.കെ. സഹദേവൻ (പയമ്പ്ര),
ബിന്ദു(വിജിലൻസ്, കോഴിക്കോട്),സുനില
സഞ്ചയനം വ്യാഴാഴ്ച.