കളൻതോട് പുളിയൻപ്പറമ്പ് എ.പി.സി അബ്ദുറഹിമാൻ ഹാജി (72) നിര്യാതനായി
ഭാര്യ സൈനബ
മക്കൾ. ആയിഷ, അഹമ്മദ്കുട്ടി, ബഷീർ, മഹമൂദ്(ദുബൈ) മരുമക്കൾ അബ്ദുറസാഖ് പറമ്പിൽ ബസാർ, ഫാത്തിമ, സഫീന, ഷഹന ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ