ഡിസ്ട്രിക്ട് ലെവൽ കരാട്ടെ ചാമ്പ്യൻഷിപ്പ് എജ്യുപാർക്കിന്
കോഴിക്കോട് : താമരശ്ശേരിയിൽ വെച്ചു നടന്ന കരാട്ടെ ഡിസ്ട്രിക്ട് ലെവൽ കോമ്പറ്റീഷനിൽ കൂടത്തായ് എജുപാർക്ക് ഇൻറർ നാഷണൽ സ്കൂൾ 19 ഗോൾഡ് 12 Silver 14 Bronze മെഡലുകൾ നേടി ഒന്നാം സ്ഥാനത്തോട് കൂടി ജേതാക്കളായി .
മുപ്പതോളം സ്ഥാപനങ്ങളിൽ നിന്ന് മൂന്നോറോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.