Peruvayal News

Peruvayal News

വി.എം.കമ്മത് ഹാജി അനുസ്മരണം നടത്തി.

വി.എം.കമ്മത് ഹാജി അനുസ്മരണം നടത്തി.
മുൻ കോൺഗ്രസ്സ് നേതാവ് കമ്മത് ഹാജിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും, ഫോട്ടോ അനാഛാദനവും നടത്തിചടങ്ങ് KPCC മുൻ നിർവ്വാഹക സമിതി അംഗം P - മൊയ്തീൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. C. M. സദാശിവൻ, N - അബൂബക്കർ ,അനീഷ് പാലാട്ട്, രവികുമാർ പനോളി, സുബിത തോട്ടാഞ്ചേരി ,വിനോദ് എള വന, VM - അഹമ്മദ്, നാസർ ഖാൻ ,എന്നിവർ പങ്കെടുത്തു.പ്രദീപ് കായലം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ V. K. ബഷീർ സ്വാഗതവും, MM ബാബു നന്ദിയും പറഞ്ഞു '
Don't Miss
© all rights reserved and made with by pkv24live