രക്തദാന ക്യാമ്പ് നടത്തി
HOPE BLOOD DONORS' GROUP ,KVVES യൂത്ത് വിങ്ങ് ചെമ്പകംതാഴം ജയിൽ റോഡ് യൂണിറ്റ് ,ചിറക് രക്തദാന സേന ശാരദാമന്ദിരം എന്നിവർ സംയുക്തമായി കോഴിക്കോട് ഗവ.W&C ഹോസ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് KVVES യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് സലിം രാമനാട്ടുകര ഉല്ഘാടനം ചെയ്തു .. ക്യാമ്പിൽ 20 ഓളം പേർ രക്തദാന പുണ്ണ്യ കർമ്മം അനുഷ്ഠിച്ചു .. ബ്ലഡ് ബാങ്ക് കൗൺസെലർ അമിത രക്തദാതാക്കൾക്ക് മാർഗ നിർദേശക ക്ലാസ് നൽകി .. ബ്ലഡ് ബാങ്ക് ഓഫീസർ Dr അഫ്സൽ CK രക്തദാതാക്കൾക്കും സംഘാടകർക്കും സർട്ടിഫിക്കറ്റുകൾ നൽകി .. KVVES ജില്ലാ വൈസ് പ്രസിഡന്റ് റാഷിദ് തങ്ങൾ,നാസർ മാഷ് ആയഞ്ചേരി,ഷക്കീർ പെരുവയൽ,വിജിത്ത് പുതിയപാലം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി ..