കോഴിക്കോട് സിറ്റി സബ് ജില്ല ബോൾ ബാറ്റ്മിൻ്റൺ ചാമ്പ്യൻഷിപ്പിന് തുടക്കം:
കോഴിക്കോട്:
കോഴിക്കോട് സിറ്റി സബ് ജില്ല ബോൾ ബാറ്റ്മിൻ്റൺ ചാമ്പ്യൻഷിപ്പ് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു.
പ്രധാന അധ്യാപകൻ വി കെ ഫൈസൽ അധ്യക്ഷതയും, പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ ഉദ്ഘാടനവും ചെയ്തു. കായികാധ്യാപകനായ സി ടി ഇല്യാസ് സ്വാഗതവും, ഷമീം സാബിത്ത് സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ്, പി കെ അബ്ദുൽസലാം, ഓഫീസ് സൂപ്രണ്ട് എൻ എം അസർ, റിഫാദ്, കൈസ്, ആനി
കോഴിക്കോട് സിറ്റി സബ്ജില്ലാ
ബോൾ ബാറ്റ്മിൻ്റൺ ചാമ്പ്യൻഷിപ്പ്