Peruvayal News

Peruvayal News

ഗാന്ധി ജയന്തി ദിനത്തിൽ നടത്തുന്ന കുട്ടികളുടെ സൈക്കിൾ റാലി

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 15ാം വാർഡ് പന്നൂരിൽ രൂപീകരിച്ച(ജാഗ്രത സമിതി) ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ നടത്തുന്ന കുട്ടികളുടെ സൈക്കിൾ റാലിയിൽ പന്നുരിലെ പുതു തലമുറ അണിചേരുന്നു
Don't Miss
© all rights reserved and made with by pkv24live