ഹിമായത്തിൽ അക്ഷര വെളിച്ചം പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്:
അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
തിരഞ്ഞെടുക്കപ്പെട്ട അൻപതോളം വിദ്യാർത്ഥികക്ക്
ടീം ഇൻകുബേഷന്‍ സാരഥിയായ സഹീറാണ് പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നത്.
അക്ഷര വെളിച്ചം പദ്ധതി കോഡിനേറ്റർ വി പി റഹിയാനത്തിന്റെ അധ്യക്ഷതയിൽ
അഷ്റഫ് കല്ലോട്. ഓഫീസ് സൂപ്രണ്ട് എൻ എം അസർ തുടങ്ങിയവർ
ആശംസകൾ അർപ്പിച്ചു സംസാരിച്ചു