അർഹതക്കുള്ള അംഗീകാരം അത് എവിടെയായാലും നമ്മളെ തന്നെ തേടിയെത്തും...
അഡ്വ.അശ്വനിക്കും സഹോദരി അശ്വതിക്കും അവാർഡ് ..
ആൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി (KEBS)യുടെ
കേരളത്തിലെ ബെസ്റ്റ് ബ്ലഡ് ഡൊണേഷൻ കോർഡിനേറ്റർസ്
DR.RUCHI SHARMA RUDHIRA അവാർഡിന് രക്തദാന മേഖലയിലെ അഡ്വ.അശ്വനിയും സഹോദരി അശ്വതിയും അർഹരായി .. തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് രണ്ട് പേരും VT ഭാസ്കറിൽ (Project Director GSLV 'വിക്രം സാരാഭായ് സ്പേസ് സെന്റർ )നിന്നും അവാർഡും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി ..
വനിതകൾക്കും രക്തദാന രംഗത്തെ പ്രവർത്തകർക്കും മാതൃകയായി വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ഈ സഹോദരിമാർ 10ലധികം തവണ രക്തദാനം നടത്തുകയും ചെയ്തിട്ടുണ്ട് ..