വിജയദശമി ആഘോഷിച്ചു ..... മാവൂർ പൂക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ വിജയദശമി വിപുലമായി ആഘോഷിച്ചു വിജയദശമി നാളിൽ പുസ്തകപൂജ ആയുധപൂജ വാഹനപൂജ എന്നിവ നടന്നു. ക്ഷേത്രം കാരണവർ അപ്പൂട്ടി പൂക്കാട്ട് . രാജീവ് കാരോട് . അനീഷ് പരതക്കാട് . കാർമികത്വത്തിൽ പൂജകൾ നടത്തി . ട്രസ്റ്റ് ഭാരവാഹികളായ പിസി നാരായണൻ. പിസി രാമൻ . ബാബു കെ വി .സുരേന്ദ്രൻ പി എച്ച് ഡി. എന്നിവർ നേതൃത്വം നൽകി.