ഉള്ളം (The Inside )
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ദിച്ച് ഇഖ്റ തണൽ സംഘടിപ്പിച്ച ബോധവൽക്കരണം. ലതീഷ് കുമാർ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) ഉദ്ഘാടനം ചെയ്തു. രാമനാട്ടുകര മുൻസിപ്പൽ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ യമുന, കൗൺസിലർ നദീറ, മുഹ്സിന ഫാറൂക്കോളേജ്, ഹസ്സൻകുട്ടി, തുടങ്ങിയവർ പങ്കെടുത്ത പരിപാടി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ആട്‌സ് കോളേജ് വിദ്ധ്യാർത്ഥികൾ നേതൃത്വം നൽകി.