അഷറഫ് കല്ലോടിന് മികച്ച കവിതക്കുള്ള പ്രശസ്തിപത്രം
കോഴിക്കോട്:
കേരള വാട്ടർ അതോറിറ്റി(KWA) ജീവനക്കാരുടെ കൂട്ടായ്മയായ തെളിനീർ ട്രസ്റ്റ് ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ കവിത രചനാ മത്സരത്തിൽ മികച്ച കവിതക്കുള്ള പ്രശസ്തിപത്രം അശ്റഫ് കല്ലോട് നേടി. പേരാമ്പ്ര കല്ലോട് സ്വദേശിയും കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ്. അധ്യാപകനുമാണ് ഇദ്ധേഹം. സിന്ദൂരമണിഞ്ഞ മൗനം എന്ന വിഷയത്തിൽ ആയിരുന്നു രചനാ മത്സരം