സ്കൂൾ കായിക മാമാങ്കത്തിന്
തുടക്കം കുറിച്ചു
പാലക്കുഴി സ്കൂളിലെ
കുട്ടികളുടെ
ലിറ്റിൽ,, സ്പോർട്സിൻ്റെ
ഉദ്ഘാടനം
മുൻകാല ഫുട്ബോൾ താരവും
സേവന സാംസ്കാരിക മേഖലകളിലെ നാടിൻ്റെ നിറസാന്നിദ്ധ്യവുമായ സലാം എളമരം നിർവഹിച്ചു.
PTAപ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ഹെഡ്മാസ്റ്റർ
വി.സി. അസീസ്
വാർഡ് മെമ്പർ ജന്ന ശിഹാബ്
റാഫി. AC, M നാസർ, ജലീൽ CK, കളത്തിൽ അഹമ്മദ് കുട്ടി, സൽമാൻ മാസ്റ്റർ, മുംതസ് ടീച്ചർ, ബാനു ടീച്ചർ, ബിന്ധ്യ ടീച്ചർ, സൽമാബി ടീച്ചർ
ഷിജി ടീച്ചർ ,സഹീർ വി.സി എന്നിവർ സംബന്ധിച്ചു.
തുടർന്ന് കുട്ടികളുടെ