കേരളപ്രവാസിസംഘം ഫറോക് ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ കരുവൻതിരുത്തി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ എം ബഷീർ ന് നൽകി കൊണ്ട് പ്രവാസിസംഘം ജില്ലാ കമ്മറ്റി അംഗം ജലീൽ ചാലിൽ ഉത്ഘാടനം നിർവഹിച്ചു.ഏരിയ സെക്രട്ടറി എൻ.രാജീവൻ, പ്രവീൺ കൂട്ടുങ്ങൽ, കൗൺസിലർ കെ എം അഫ്സൽ, ടി. മുജീബ്റഹ്മാൻ,വനിതാ വിംഗ് ഏരിയ പ്രസിഡന്റ് ആമിനമുജീബ് എന്നിവർ സംബന്ധിച്ചു.