പൈങ്ങോട്ടുപുറം എ എൽ പി സ്കൂളിൽ ലഹരി വിമുക്‌ത കേരളം ബോധവൽക്കരണ ക്ലാസ്സ് വാർഡ് മെമ്പർ സമീറ അരീപ്പുറം ഉദ്ഘാടനം ചെയ്‌തു .
കുന്ദമംഗലം സിവിൽഎക്‌സൈസ് ഓഫീസർ ലത മോൾ ,മനോജ് സർ എന്നിവർ ക്ലാസിന് നേത്രത്വം നൽകി .പി .ടി .എ പ്രസിഡന്റ് ഷക്കീർ .കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച്.എം വനജാക്ഷി സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി ഷീന. കെ നന്ദിയും പറഞ്ഞു