ചെറൂപ്പ ആശുപത്രിയിൽ ഉദ്യോഗസ്ഥനെ നിയമിക്കാൻ ധാരണ.
മെഡിക്കൽ കോളജിനു കീഴിലുള്ള ചെറുപ്പ ആശു പതിയിൽ നിർവഹണ ഉദ്യോഗ സ്ഥനെ നിയമിക്കാൻ ധാരണയായി
നിർവഹണ ഉദ്യോഗസ്ഥനില്ലാ ത്തതിനാൽ പഞ്ചായത്തിലെ വി വിധ ആരോഗ്യ പദ്ധതികൾ നട പ്പാക്കാൻ കഴിയുന്നില്ലെന്നു ചുണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് ടി.രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ആശുപ്രതി ഓഫിസിനു മുന്നിൽ ജനപ്രതിനിധികൾ കുത്തിയിരിപ്പു സമരം നടത്തിയിരു
തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വി.വി.ഗോപി, ജില്ലാ മെഡിക്കൽ ഓഫിസർ ഉമർ സമരം ഫാറൂഖ് എന്നിവരുമായി കുന്നമം ഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് ബാബു നെല്ലുളി നടത്തിയ ചർച്ചയിലാണ് ഉദ്യോഗസ്ഥനെ നിയമിക്കാൻ ധാരണയായത്.
പഞ്ചായത്തിനു ലഭിച്ച ഫണ്ടുകളും ചെലവഴി ക്കാൻ കഴിയുന്നില്ലെന്നും ലഭിച്ച ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥ യാണെന്നും സമരക്കാർ പറ ഞ്ഞു.
ജീവതാളം പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയ ഫണ്ടും ദേശീയ ആരോഗ്യമിഷൻ ഫണ്ടും ചെലവഴിക്കാൻ കഴിയുന്നില്ല.