വാഴക്കാട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർമാരുടെ സംഗമവും , ഐ.ഡി കാർഡ് വിതരണവും നടത്തി.
ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ ഉൽഘാടനം ചെയതു
2015-2020 ഭരണ സമിതി അംഗങ്ങളൾക്കുള്ള ഐ. ഡി കാർഡ് വിതരണം മുൻ ഗ്രാമ പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ജൈസൽ എളമരത്തിന് നൽകി പ്രസിഡണ്ട് സി.വി സക്കറിയ നിർവ്വഹിച്ചു
ഫോർമർ മെമ്പേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ബീരാൻ ആക്കോട് അദ്ധ്യക്ഷത വഹിച്ചു സെക്രട്ടറി സി സുനിൽ കുമാർ സ്വാഗതം പറഞ്ഞു കെ. അലി നന്ദിയും പറഞ്ഞു ട്രഷറർ, സി. ഭാസ്ക്കരൻ മാസ്റ്റർ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങം കുളത്തിൽ, സ്ഥിരാധ്യക്ഷരായ പി.കെ റഫീഖ് അഫ്സൽ, തറമ്മൽ അയ്യപ്പൻ കുട്ടി, ആയിഷ മാരാത്ത്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ കെ.ഒ ആലിഹാജി, അബ്ദുറഹിമാൻ മാസ്റ്റർ