ജനകീയറോഡ് ഉദ്ഘാടനം ചെയ്തു
പെരുവയൽ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ചെറോട്ട് - കൊടമ്പാട്ട് കുഴി റോഡ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് mk സുഹറാബി ഉദ്ഘാടനം ചെയ്തു
തൊഴിലുറപ്പ് പദ്ധതിയിലുൾപെടുത്തി അഞ്ച് ലക്ഷം രൂപയും പ്രദേശ വസികളുടെ ശ്രമഫലമായി പിരിച്ചടുത്ത ഒന്നരലക്ഷത്തോളം രൂപയും ഉപയോഗിച്ച് 220 മീറ്ററർ നീളമുള്ള റോഡ് പൂർണ്ണമായും കോൺ ക്രീറ്റ് ചെയ്യുകയായിരുന്നു.
ചടങ്ങിൽ വാർഡ് മെംബർ ഉനൈസ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് , ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ അബൂബക്കർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി കെ ഷറഫുദ്ധീൻ , സീമ ഹരീഷ്
മെമ്പർ വിനോദ്
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ