ഡോ.ഹുസൈൻ മടവൂർ കോടിയേരിയുടെ വീട് സന്ദർശിച്ചു.
തലശ്ശേരി:
കെ.എൻ.എം സംസ്ഥാന ഉപാദ്ധ്യക്ഷനും കോഴിക്കോട് പാളയം പള്ളി ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ അന്തരിച്ച ശ്രീ. കോടിയേരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനമറിയിച്ചു.
സ്പീക്കർ ഷംസീർ, മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഇ. അഹമ്മദ് റഈസ്,
ഫൈസൽ പി.എ