Peruvayal News

Peruvayal News

മടവൂർ സി.എം.നഗർ യൂണിറ്റ് എസ്.ടി.യു കൺവൻഷൻ

മടവൂർ സി.എം.നഗർ യൂണിറ്റ് എസ്.ടി.യു കൺവൻഷൻ


മടവൂർ : മടവൂർ സി.എം നഗർ യൂണിറ്റ് എസ്.ടി.യു കൺവൻഷൻ മണ്ഡലം പ്രസിഡണ്ട്  അശ്റഫ് കൂടത്തായി ഉൽഘാടനം ചെയ്തു. മില്ലത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു.എസ് ടി യു ജില്ലാ ഭാരവാഹികളായ ഫൈസൽ പയിമ്പ്ര, ഹമീദ് മടവൂർ ,വി.സി റിയാസ് ഖാൻ , ഷമീറലി കെ പി , സജീർ ഇ.കെ തുടങ്ങിയവർ സംസാരിച്ചു.പിയു സാലിഹ് സ്വാഗതവും  ബഷീർ വി.പി.സി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.സി സാലിഹ് (പ്രസിഡണ്ട് ), റാഫി പുതുക്കുടി, ഹാരിസ് എ.പി, ജംഷീർ സി.കെ ,മുഹമ്മദ് കെ.പി (വൈസ് : പ്രസിഡണ്ട് ) ബശീർ വി.പി.സി (ജനറൽ സിക്രട്ടറി), ഷറഫുദ്ദീൻ മലയിലാത്തൂട്ട്, നൗഫൽ ഇടക്കണ്ടി , നാസർ എം.എ, ജാബിർ തയ്യിൽ (ജോ:സിക്രട്ടറി), മുസ്തഫ എ.പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.





Don't Miss
© all rights reserved and made with by pkv24live