ജനാധിപത്യ മഹിള അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുന്ദമംഗലം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീ പക്ഷ നവകേരളം സെമിനാർ Al DWA ജില്ലാ എക്സിക്യുട്ടീവ് അംഗം എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി. അനിത സംസാരിച്ചു. AIDWA ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കമ്പവലി മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുന്ദമംഗലം ഏരിയ ടീം അംഗങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു. ടി.എം.ബിന്ദു അധ്യക്ഷത വഹിച്ചു.ദീപ സ്വാഗതവും ശ്യാമളമുണ്ട ക്കാശ്ശേരി നന്ദിയും പറഞ്ഞു