ജീവതാളം പദ്ധതിയുടെ 3, 4, വാർഡ് തല സംഘാടക സമിതി യോഗം ബ്ലോക്ക് വൈസ് പ്രസി: മുംതസ് ഹമീദ് ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി അദ്ധ്യ ക്ഷത വഹിച്ചു. അഞ്ചാം വാർഡ് മെമ്പർ ഹക്കീം മാസ്റ്റർ . JH 1 ബാബു , എന്നിവർ പദ്ധതി കാര്യങ്ങൾ വിശദീകരിച്ചു. വാർഡ് ചാർജുള്ള സിസ്റ്റർ ശ്രീജ സ്വാഗതവും ആശാ വർക്കർ നന്ദിയും പറഞ്ഞു.