അഞ്ചാം വാർഡ് ഹരിതമിത്രം വാർഡ് തല ക്യു ആർ കോഡ് സ്ഥാപിച്ചു.
പെരുമണ്ണ : അഞ്ചാം വാർഡ് ഹരിതമിത്രം വാർഡ് തല ക്യു ആർ കോഡ് സ്ഥാപിച്ചു. പരിപാടി വാർഡ് മെമ്പർ കെ കെ ഷമീർ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ഹരിത കർമ്മ സേന പഞ്ചായത്ത് സെക്രട്ടറി സാബിറ, വാർഡ് ഹരിത കർമ്മ സേനാംഗങ്ങൾ സനിത സി,ഷീന .സി ,എഡിഎസ് ബബിത വി പി, രത്നകുമാരി പി പി ,സാബിറ പി കെ ,വൽസല കെ കെ ,രാവിന്ദ്രൻ സി, ഉണ്ണികൃഷ്ണൻ പി പി , കബീർ എന്‍, കോമളവല്ലി പി പി, റസീന സി.,സിമി കെ കെ ,ഫാത്തിഷ കെ തുടങ്ങിയവർ സംബന്ധിച്ചു.