Peruvayal News

Peruvayal News

അറത്തിൽ പറമ്പ മേലെ പുതിയോട്ടിൽ സൈനബ (68) നിര്യാതയായി

അറത്തിൽ പറമ്പ കാളപൂട്ട് കണ്ടത്തിന്റെ അടുത്ത് താമസിക്കുംമേലെ പുതിയോട്ടിൽ സൈനബ (68) നിര്യാതയായി 
ഭാർത്താവ്: അബ്ദുറഹ്‌മാൻ. മക്കൾ:ജൈയ്സൽ ബാബു, സഹജാസ്, ഫാസില, ദനൂന. മരുമക്കൾ: കബിർ, ജാഫർ,യാസീന,ഹർഷിദ.
മയ്യത്ത് നമസ്കാരം 3 മണിക്ക് അറത്തിൽ പറമ്പ് ഇമാം ഷാഫി മസ്ജിദിൽ. കബറടക്കം പനച്ചിങ്ങൽ പള്ളിയിൽ.
Don't Miss
© all rights reserved and made with by pkv24live