സ്കൂൾ കലോൽസവം
പന്നിക്കോട് എ.യു.പി സ്കൂൾ കലോൽസവം കലാരവം 22 മീഡിയവൺ പതിനാലാം രാവ് വിന്നർ ഹഖീം പുൽപ്പറ്റ ഉൽഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി.വി അബ്ദുള്ള അധ്യക്ഷത വഹിച്ചു ,മാനേജർ കേശവൻ നമ്പൂതിരി, റസീന മജീദ്, ബഷീർ പാലാട്ട്, ഗൗരി ടീച്ചർ, അമൽ മുഹമ്മദ്, ഹെഡ്മിസ്ട്രിസ്സ് ഗീത ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഹഖീം മാസ്റ്റർ നന്ദിയും പറഞ്ഞു