യോഗ ക്ലാസ് ഉദ്ഘാടനം ചെയ്തു NHM നേതൃത്വത്തിൽ FHCപെരുമണ്ണ യുടെസൗജന്യ യോഗ പരിശീലന ക്ലാസ് പെരുമൺ പുറ സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ചടങ്ങിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവഹിച്ചു FHCപെരുമണ്ണ ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ അധ്യക്ഷത വഹിച്ചു യോഗ ട്രെയിനർ കിഷോർകുമാർകെ സി പദ്ധതി വിശദീകരിച്ചു ആശാവർക്കർ ബീന സ്വാഗതം പറഞ്ഞുജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ ആശംസകളർപ്പിച്ചു ആറാം വാർഡ് ആശാവർക്കർ രാധിക നന്ദിപ്രകടനവും നടത്തി