പെരുമണ്ണ ഗ്രാമപഞ്ചായത്തും കുടുംബശ്രീ cds ഉം സംയുക്തമായി ബാലസഭാ കുട്ടികളുടെ ലഹരി വിരുദ്ധ ക്യാമ്പയിൻസംഘടിപ്പിച്ചു.ബാലപഞ്ചായത്ത്‌പ്രസിഡണ്ട് സോനകുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫ്ലാഗ് ഓഫ് ചെയ്തു കുട്ടികളുടെമരത്തോണ് മരത്തോൺ പുത്തൂർ മഠത്തിൽ നിന്നുംആരംഭിച്ചു പെരുമണ്ണയിൽ അവസാനിച്ചു അതിനു ശേഷം കുട്ടികൾ ചേർന്ന് കേരളം ലഹരി മുക്ത മക്കാനുള്ള ആശയങ്ങൾ ആശയ മരത്തിൽ പ്രദ ർ ശി പ്പിക്കുകയും ബാലസഭാ കുട്ടികളുടെ ഫ്ലാഷ് മൊബ് അവതരിപ്പിക്കുകയും ചെയ്തു.