ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
ഈസ്റ്റ് മലയമ്മ മഹല്ല് ജമാഅത്ത് കമ്മറ്റി പാറമ്മൽ അൽ ബിർ സ്കൂളിൽ വെച്ച് നടത്തിയ ക്ലാസിൽ മഹല്ല് സിക്രട്ടറി അഹമ്മദ് കുട്ടി T P സ്വഗതം പറഞ്ഞു. മഹല്ല് പ്രസി: എൻ.പി ഹംസ മാസ്റ്റർ അദ്ധ്യക്ഷനായി. ഖത്തീബ് മൊയ്തീൻ കുട്ടി സഖാഫി ചടങ്ങ് ഉൽഘാടനം ചെയ്തു. കുന്നമംഗലം A S 1 . അബ്ദുളള മാങ്ങാട്ട് . പി.കെ.ഷറഫുദ്ധീൻ മാസ്റ്റർ . ഗ്രേസ് പാലിയേറ്റീവ് മുക്കം എന്നിവർ ക്ലാസെടുത്തു. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി. എൻ പി. ഹമീദ് മാസ്റ്റർ . മഹല്ല് സെക്രട്ടറി . സൽമാൻ ദാരിമി .എന്നിവർ പങ്കെടുത്തു