മുഹമ്മദ് ഹിഷാം ഗണിത ശാസ്ത്രമേളയിൽ ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി
കോഴിക്കോട്:
കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഗണിതം സിംഗിൾ പ്രോജക്ട് മത്സരത്തിൽ പങ്കെടുത്ത് മുഹമ്മദ് ഹിഷാം ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.ജില്ലാതല മത്സരത്തിലേക്ക് യോഗ്യതയും നേടി