പന്നിക്കോട് എയുപി സ്കൂൾ
ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെയും ഗാന്ധിജയന്ധി വാരാചരണത്തിന്റെ യും ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ബാബു പൊലുകുന്നത്ത് നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് സി.ഹരീഷ് അധ്യക്ഷത വഹിച്ചു സ്കൂൾതലത്തിൽ ഏറ്റവും ശുചിത്വമുള്ള ക്ലാസിലെ ഒന്നും രണ്ടും സ്ഥാനവും
നേടിയവർക്ക് ഉപഹാരങ്ങൾ നൽകി , മാനേജർ സി കേശവൻ നമ്പൂതിരി, എം പി ടി എ ചെയർപേഴ്സൺ
റസീന മജീദ്, ഗൗരി ടീച്ചർ പി.കെ ഹഖീംമാസ്റ്റർ കളൻ തോട്, സുഭഗ ടീച്ചർ, പ്രസാദ് മസ്റ്റർ.