ഗാന്ധിജയന്തി ദിനത്തിൽ എടശ്ശേരികടവ് പാലം മോണിംഗ് വാക്കേഴ്സ് ടീം ശുചീകരിച്ചു
എടശ്ശേരികടവ്:
ഗാന്ധിജയന്തി ദിനത്തിൽ മോണിംഗ് വാകേഴ്സ് ടീം എടശ്ശേരികടവ് പാലം ശുചീകരണം നടത്തി.മുൻ കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി.ഷുകൂർ ഉദ്ഘാടനം ചെയ്തു.
മാട്ടത്തൊടി അബ്ദുൽ മജീദ്, എം.പി.ജാഫർ, കെ.സി.അബ്ദു മാസ്റ്റർ, കാലടി ജലീൽ, ഷംസു മാസ്റ്റർ, പി.പി.ബിച്ചാപ്പു, സാദ ബഷീർ മാസ്റ്റർ, വൈ.സി. ഇബ്രാഹിം മാസ്റ്റർ, കെ.വി. കുഞ്ഞാപ്പു, കെ.എം.ഉമ്മർ ബാബു, കെ.സി.ബിച്ചാൻ, ഷുകൂർ മാസ്റ്റർ, ചാലിൽ ഹമീദ്, പി.കെ.അലി മാസ്റ്റർ, എം.ടി.അസദുല്ല, സുരേഷ് മാസ്റ്റർ, സൈതലവി, പി.പി.ജാബിർ, മാട്ട കരീം മാസ്റ്റർ തുടങ്ങിയവർക്കൊപ്പം മറ്റ് വാകേഴ്സ് ടീം അംഗങ്ങളും പങ്കെടുത്തു