സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂരിൽ നടന്ന 81 കിലോ വിഭാഗം വെയിറ്റ്ലിഫ്റ്റിംഗ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഷാമിൽ സി .
പരിശീലകരായ ബാസിത് പെരുവയൽ ,അശ്വിൻ നെരോത്ത് എന്നിവരോടൊപ്പം .
153 കിലോ ഉയർത്തിയാണ്
പെരുവയൽ കായലം സ്വദേശിയായ ഷാമിർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് .